കായക്കൊടി: നെടുമണ്ണൂർ പാലയാടുമ്മൽ അരുൺ (ഉണ്ണി, 35) നിര്യാതനായി. ഭാര്യ: അശ്വിനി.മകൾ: അയോമിക അരുൺ. പിതാവ്: കേളപ്പൻ പാലയാടുമ്മൽ. മാതാവ്: ശാന്ത. സഹോദരങ്ങൾ: അഖില, അനിൽ.