എകരൂൽ: വള്ളിയോത്ത് കണ്ണോറക്കുഴിയിൽ സുലൈമാൻ (95) നിര്യാതനായി.ഭാര്യ: പാത്തുമ്മയ്. മക്കൾ: അബ്ദുൽ ഗഫൂർ, ഷംസുദ്ദീൻ, സുബൈർ, അഷ്റഫ്, റുഖിയ, റംല, സുഹറ, റൈഹാനത്ത്. മരുമക്കൾ: അബ്ദുറഹ്മാൻ (കല്ലുള്ളതോട്), മുഹമ്മദ് (എമ്മംപറമ്പ്), റംല (കിനാലൂർ), റംല (വള്ളിയോത്ത്), മൈസ (കോഴിക്കോട്), ഫൗസിയ (പറമ്പിൽ ബസാർ), പരേതരായ പോക്കർ കുട്ടി, ആരിഫ്.മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വള്ളിയോത്ത് ജുമാമസ്ജിദിൽ.