കക്കോടി മുക്ക്: പൂവണത്ത് താമസിക്കും കിഴക്കോട്ടിൽ മാധവൻ നായർ (79) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: അനിൽകുമാർ, ഗിരീഷ് കുമാർ, ലിനീഷ് കുമാർ (ഇന്ത്യൻ കോഫി ഹൗസ്), അനൂപ്. മരുമക്കൾ: വിധുബാല (ടി.ടി.ഐ, മാനാഞ്ചിറ), സിന്ധു (ഗ്ലോബൽ ഡ്രഗ് ലൈൻ, കോഴിക്കോട്). സഹോദരങ്ങൾ: പത്മനാഭൻ നായർ, മാളുക്കുട്ടി അമ്മ. സഞ്ചയനം ഞായറാഴ്ച.