നീലേശ്വരം: കാര്യംകോട്ടെ തായന്തോട് രോഹിണി (74) നിര്യാതയായി. ഭർത്താവ്: കൊമ്പങ്കെ അമ്പു കാരണവർ. മക്കൾ: മധു, രമണി (അംഗൻവാടി വർക്കർ), പരേതനായ രാജു. മരുമക്കൾ: പുഷ്പവല്ലി, റീന (കാഞ്ഞങ്ങാട്), ശശി(കയ്യൂർ). സഹോദരങ്ങൾ: നാരായണി (അച്ചാംതുരുത്തി), കമലാക്ഷി, തമ്പായി, ചിദംബരൻ വെളിച്ചപ്പാടൻ, ദേവകി, അനന്തൻ, പരേതരായ കറുത്തകുഞ്ഞി, അമ്പൂഞ്ഞി, ലോഹിതാക്ഷൻ.