ചെറുവത്തൂർ: അച്ചാംതുരുത്തിയിലെ പരേതരായ സി.എ. കുഞ്ഞമ്പാടി -എം.വി. ഏറുവാടി എന്നിവരുടെ മകൻ എം.വി. കൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: കെ.വി. ശൈലജ. മകൻ: കെ.വി. രാജേഷ്. മരുമകൾ: സി. ഗീത. സഹോദരങ്ങൾ: പരേതരായ അമ്പുഞ്ഞി, കുഞ്ഞിരാമൻ.