നീലേശ്വരം: കാട്ടിപ്പൊയിൽ കടയം കയംതട്ടിലെ കുണ്ടുവളപ്പിൽ ജാനകി (65) നിര്യാതയായി. ഭർത്താവ്: ദാസ്. പിതാവ്: രാമൻ. മാതാവ്: ഉണ്ടച്ചി. മക്കൾ: രതീഷ്, രഞ്ജിത്ത് (എ.ഐ.വൈ.എഫ് വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി അംഗം). സഹോദരങ്ങൾ: മാധവി, ബാബു, വത്സല, നിർമല.