മാനന്തവാടി: കല്ലോടി അയിലമൂല തൈപ്പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ സാറ (87) നിര്യാതയായി. മക്കൾ: സണ്ണി, മെറ്റിൽഡ. മരുമക്കൾ: ഫിലോമിന, ജോസഫ്.