ഇരിണാവ്: മാവിങ്കീൽ സൂര്യ റൈസ് മില്ലിന് സമീപം താമസിക്കുന്ന വി.കെ. ഹംസ (78) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: സാദത്ത്, സമീറ. മരുമക്കൾ: ഷഫീറ, മുസ്തഫ. സഹോദരങ്ങൾ: അബ്ദുല്ല, അസ്മ, സൈബുന്നീസ, റസിയ പരേതനായ മുസ്തഫ.