ഉരുവച്ചാൽ: ഇടപഴശി കാഞ്ഞിലേരി കക്കാട്ട് പറമ്പ് ഖാദി നൂൽനൂൽപ് കേന്ദ്രത്തിന് സമീപത്തെ ശ്രേയസിൽ കുന്നുമ്പ്രത്ത് നാരായണൻ നായർ (93) നിര്യാതനായി. ഭാര്യ: ഒ.കെ. പാർവതിയമ്മ. മക്കൾ: ഒ.കെ. ജയരാമൻ (പൊന്ന്യം), ഒ.കെ. ബാലകൃഷ്ണൻ, ഒ.കെ. പ്രമീള (അധ്യാപിക, കാടാച്ചിറ ഇംഗ്ലീഷ് മീഡിയം സ്കൂൾ), ഒ.കെ. പ്രസീത (പിണറായി). മരുമക്കൾ: പുഷ്പജ (റിട്ട. ഫോറസ്റ്റ് കണ്ണൂർ), ബിന്ദു (അധ്യാപിക, കാഞ്ഞിലേരി വെസ്റ്റ് എൽ.പി സ്കൂൾ), പ്രകാശൻ (പിണറായി, റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ, കടമ്പൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ), ഹരീന്ദ്രൻ (പിണറായി). സഹോദരങ്ങൾ: പരേതരായ കല്യാണിയമ്മ, ദേവു അമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് തില്ലങ്കേരി പൊതുശ്മശാനത്തിൽ.