കേളകം: ഇല്ലിമുക്കിലെ കുളങ്ങരക്കുഴിയിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ പാപ്പി (100) നിര്യാതയായി. മക്കൾ: സോമൻ, സുകുമാരൻ, തങ്കപ്പൻ, മോഹനൻ, സരസു, പരേതരായ മണി, രാജമ്മ. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.