ചൊക്ലി: നിടുമ്പ്രം പറമ്പത്ത് കൂലോത്ത് അയിച്ചു (94) നിര്യാതയായി. ഭർത്താവ്: പരേതനായ ഉസ്മാൻ. മക്കൾ: റസാഖ്, മഹമൂദ്, സുബൈദ. മരുമക്കൾ: അബ്ദുൽ റഹമാൻ, ഫൗസിയ, സഫിയ.