പയ്യന്നൂർ: വെള്ളൂർ സ്കൂൾ ബസ് സ്റ്റോപ്പിന് സമീപത്തെ കുണ്ടത്തിൽ മാധവി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.ടി. കൃഷ്ണൻ. മക്കൾ: കെ. മാലതി, കെ. ഗിരിജ (മാനേജർ വെള്ളൂർ എസ്.സി ബാങ്ക്, സി.പി.എം കൊറ്റി ബ്രാഞ്ച് അംഗം), കെ. രാധാകൃഷ്ണൻ (എസ്.ഐഏ കാസർകോട് വിജിലൻസ് യൂനിറ്റ്). മരുമക്കൾ: പി. കൃഷ്ണൻ (കൊറ്റി), രജനി (മാണിയാട്ട്). സഹോദരങ്ങൾ: പരേതരായ അമ്പു, ദേവകി, പാറു, കാര്യമ്പു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെള്ളൂരിൽ.