ചെറുകുന്ന്: അമ്പലത്തിന് സമീപം താമസിക്കുന്ന വടക്കേ വീട്ടിൽ കമലാക്ഷി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.വി. കണ്ണൻ. മക്കൾ: വടക്കേ വീട്ടിൽ ഇന്ദിര, രാധാകൃഷ്ണൻ, മനോഹരൻ, മരുമക്കൾ: വടക്കേ വീട്ടിൽ കുഞ്ഞിരാമൻ ചെങ്ങളം, ഉഷ പി.വി പിലാത്തറ, തുളസി കെ.വി കൊളപ്പുറം. സഹോദരങ്ങൾ: പരേതരായ വടക്കേ വീട്ടിൽ കൃഷ്ണൻ നായർ, ലക്ഷ്മി അമ്മ, നാരായണി അമ്മ, കുഞ്ഞിരാമൻ.