ഇരിട്ടി: മുട്ടാർ കറുകയിൽ കുടുംബാംഗം ഏലിയാമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവസ്യ ഇല്ലിക്കകുന്നേൽ. മക്കൾ: തങ്കച്ചൻ, കുഞ്ഞുമോൻ, ലില്ലി, ചാക്കോ, ലിസി. മരുമക്കൾ: വൽസ (കലേകാട്ടിൽ കരിക്കോട്ടക്കരി), ഡെയ്സി (മണിയാട്ട് കാലാങ്കി), ജിമ്മി (വണ്ടാനത്ത് കുശാൽ നഗർ), ജയ്നമ്മ (പ്ലാത്തിച്ചിറ വിലങ്ങാട്), ബേബി (മുളന്താനം കാലാങ്കി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കച്ചേരികടവ് സെന്റ് ജോർജ് സെമിത്തേരിയിൽ.