മട്ടന്നൂർ: കല്ലൂർ ഓമോത്ത് ഹൗസിൽ പി. ഖദീജ (74) നിര്യാതയായി. ഭർത്താവ്: പരേതനായ യു. മൂസ. മക്കൾ: അശ്റഫ് (ദുബൈ), ഹഫ്സത്ത് ഹസീന, സീനത്ത് ഹാരിസ്. മരുമക്കൾ: സാജിദ, ഹമീദ്, ഇസ്മായിൽ, കബീർ, ജഫ്സി.