മാഹി: മഞ്ചക്കൽ സുഹറ മൻസിൽ പറമ്പത്ത് പുതിയ പുരയിൽ സുഹറ (83) നിര്യാതയായി. പരേതരായ കോട്ടിക്കൊല്ലോൻ അസ്സയിനാറുടെയും പറമ്പത്ത് പുതിയ പുരയിൽ കുഞ്ഞാഞ്ഞുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ മയലക്കര കുന്നുമ്മൽ ഉസ്മാൻ. മക്കൾ: കുഞ്ഞലീമ (കോഴിക്കോട്), ഫർസീന (എറണാകുളം), നൗഷാദ് മഞ്ചക്കൽ, സിദ്ദീഖ് (ലുലു ഗോൾഡ്), പരേതയായ സുലൈഖ. മരുമക്കൾ: പി.എം. സിദ്ദീഖ് (കോഴിക്കോട്), സിറാജ് (എറണാകുളം), റജീന, മഹ്ഷീന. സഹോദരങ്ങൾ: മുഹമ്മദ്, പരേതനായ യൂസുഫ്. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് മഞ്ചക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.