മട്ടന്നൂർ: നടുവനാട് കിഴക്കേ പീടികയിൽ കോൺട്രാക്ടർ രാജീവ് തോമസ് (57) നിര്യാതനായി. കെ.വി. തോമസിന്റെയും പരേതയായ പി.സി. ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ: ഷീന രാജീവ്. മക്കൾ: സാന്ദ്ര രാജീവ്, ദീപക് രാജീവ്. മരുമകൻ: തോമസ് സെബാസ്റ്റ്യൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഇരിട്ടി തന്തോട് സെന്റ് ജോസഫ് പള്ളിയിൽ.