പള്ളിക്കുന്ന്: മാക്കുനി റോഡ് നഭസിൽ വി.വി. ഹേമചന്ദ്രൻ (72) നിര്യാതനായി. പരേതരായ സി.വി. നാരായണ വാര്യരുടെയും ശ്രീദേവി വാരസ്യാരുടെയും മകനാണ്.
ഭാര്യ: മൈപ്പള്ളി ഉഷ ഹേമചന്ദ്രൻ. മക്കൾ: ഹേമാനന്ദ് (ബംഗളൂരു), അഞ്ജന സായി.
മരുമക്കൾ: നരേന്ദ്ര സായി, രൂപ ഹേമാനന്ദ്.