തലശ്ശേരി: കതിരൂർ ഉക്കാസ്മെട്ട ഹെൽത്ത് സെന്ററിന് സമീപം ഫാത്തിമ മൻസിലിൽ പൊന്മാണിച്ചി മറിയു (73) നിര്യാതയായി. ഭർത്താവ്: പരേതനായ പി.ആർ. മൊയ്തു. മക്കൾ: സാദിഖ്, ഹുസൈൻ, ഖമറു, അസീം, സജ്ന. മരുമക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ ലത്തീഫ്, റസീന, സെറു, സറീന. സഹോദരങ്ങൾ: അഷറഫ്, ഫാത്തിമ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് തലശ്ശേരി ഓടത്തിൽ പള്ളി ഖബർസ്ഥാനിൽ.