പാപ്പിനിശ്ശേരി: പഞ്ചായത്തിന് സമീപം ഋഷി നിവാസിൽ സുനേഷ് കണ്ണൻ (54) നിര്യാതനായി. പരേതരായ കെ.ഇ. കണ്ണന്റെയും പി. ലളിതയുടെയും മകനാണ്.
ഭാര്യ: റീന (എളമ്പേരം). മക്കൾ: ഋഷിക (ബി.എസ്.ഇ നഴ്സിങ് വിദ്യാർഥിനി, ബംഗളൂരു), ഋഷിൻ (അരോളി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി).
സഹോദരങ്ങൾ: ബാലകൃഷ്ണൻ (ബക്കളം), ഹരീഷ് കണ്ണൻ (ഐക്കൽ), ജിതോഷ് പണ്ണേരി (പാപ്പിനിശ്ശേരി), വിനീഷ് കണ്ണൻ (ഖത്തർ), പരേതയായ ലപ്രീഷ. സഞ്ചയനം ശനിയാഴ്ച.