സൈനബപാലേരി: പരേതനായ എമ്മനിടത്തിൽ മൊയ്തീന്റെ ഭാര്യ കരുവാൻ കണ്ടി (പാളയാട്ട്) സൈനബ (93) നിര്യാതയായി. മക്കൾ: അമ്മത്, നഫീസ, ആസ്യ, അയിശു, സലീം, ജമാൽ. മരുമക്കൾ: ഹലീമ (കൂത്താളി), കുഞ്ഞബ്ദുല്ല (അടുക്കത്ത്), ഇബ്രാഹിം (ബാലുശ്ശേരി), സാറ (തീക്കുനി), ഹാജറ (പൂളക്കൂൽ), പരേതനായ ഈസ (കടിയങ്ങാട്).