ആലത്തൂർ: മൂച്ചിക്കാട്ടിൽ താമസിച്ചിരുന്ന മുഹമ്മദ് ഗനി (കനി ഉസ്താദ് -65) തോണിപ്പാടം കുണ്ടുകാട്ടിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: മുബീന, ഷഹന. മരുമക്കൾ: അലാവുദ്ദീൻ, റംഷാദ്. സഹോദരങ്ങൾ: അലിമുത്ത്, അസീസ്, സഫിയ, റഹ്മത്തുമ്മ, സൈനബ, പരേതരായ സുലൈമാൻ, ജബ്ബാർ, ബഷീർ.