ബാലുശ്ശേരി: പൊന്നരം തെരു തഞ്ചാലക്കുന്നുമ്മൽ ആയൻ (95) നിര്യാതനായി. ഭാര്യ: പരേതയായ നാണി. മക്കൾ: ഉണ്ണി (റിട്ട. പൊലീസ് എസ്.ഐ), ബാലകൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി), ഗോപിദാസൻ (റിട്ട. കെ.എസ്.ഇ.ബി), അജിത (കുട്ടമ്പൂര്), അനിത. മരുമക്കൾ: ശ്യാമള, രജിന (മഹിള കോൺഗ്രസ്, ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്), സുശീല (പൊലീസ്, ചേവായൂർ സ്റ്റേഷൻ), പരേതനായ ബാലൻ (കുട്ടമ്പൂര്), കൃഷ്ണൻകുട്ടി (ബാലുശ്ശേരി). സഞ്ചയനം തിങ്കളാഴ്ച.