പട്ടാമ്പി: തെക്കുമ്മല കാരെകുന്നത്ത് പരേതനായ സൈതലവിയുടെ മകൻ ഫൈസൽ (മണി-43) നിര്യാതനായി. കൊപ്പം പഞ്ചായത്തിലെ തെക്കുമ്മല ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും തെക്കുമ്മല തർബിയത്തുൽ ഔലാദ് മദ്റസ ജോയന്റ് സെക്രട്ടറിയുമാണ്. മാതാവ്: ആയിഷ. ഭാര്യ: ഷമീന. മക്കൾ: ഫസ്ല, റിസാല മുഹമ്മദ് ഷമീർ, മുഹമ്മദ് ജാസിം. സഹോദരങ്ങൾ: അയ്യൂബ്, റസീന, ഹസീന. മരുമകൻ: സൽമാൻ (വെട്ടിച്ചിറ).