പാലേരി: കന്നാട്ടി മഹല്ല് കമ്മിറ്റി രക്ഷാധികാരിയും കടിയങ്ങാട് പാലം ടൗണിലെ മുൻ വ്യാപാരിയുമായ ജി.കെ. അമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ജി.കെ. സൂപ്പി, ജി.കെ. നിസാർ, സൽമ. മരുമക്കൾ: അമ്മദ് വട്ടുകുനി, വഹീദ തളീക്കര, റാഷിദ തളീക്കര. സഹോദരങ്ങൾ: ബിയ്യാത്തു, പരേതനായ ജി.കെ. മൂസ. ഖബറടക്കം വെള്ളിയാഴ്ച രണ്ടിന് പാലേരി പുത്തൻ പള്ളിയിൽ.