കിഴക്കഞ്ചേരി: കൊഴുക്കുള്ളി പുലിക്കോട്ടിൽ തെരേസ ലാസർ (81) നിര്യാതയായി. ഭർത്താവ്: പരേതനായ പുലിക്കോട്ടിൽ ലാസർ (റിട്ട. അധ്യാപകൻ, സി.വി.എം.എച്ച്.എസ് വണ്ടാഴി). മക്കൾ: സ്റ്റാൻലി, ജീവൻലാൽ, ആൻസി, ലാൻസി. മരുമക്കൾ: ജിജി, സിസ്സി, ജോൺ സ്റ്റാൻലി, ലൗസി. പിതാവ്: പരേതനായ ഷെവലിയാർ റാഫേൽ തോമസ്. സംസ്കാരം വെള്ളിയാഴ്ച 11ന് ഇളവംപാടം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.