ആനക്കര: ചാലിശ്ശേരി ആലിക്കര നീലാമാക്കില് ദേവകി (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്. മക്കള്‍: അശോകന്, സത്യന്, സുരേഷ്, ശാന്ത, ശോഭ, മിനി. മരുമക്കള്‍: നാരായണന്, വിജയന്, സദു, ലളിത, സജിത, രജിത.