പാലക്കാട്: അത്തിപ്പൊറ്റ പണ്ടാരത്തു വീട്ടിൽ നാരായണൻ നായർ (94) കോയമ്പത്തൂരിലെ മകന്റെ വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ വിമല. മക്കൾ: മോഹൻ, അംബിക, വിനോദ്. മരുമക്കൾ: അനിത, പ്രേംകുമാർ, മാലിനി.