ചാലക്കുടി: കാതിക്കുടം ഗോപുരൻ റോസ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവസി. മക്കൾ: പൗലോസ്, സിസിലി, വർഗീസ്, ആനി, ജോസ്, തോമസ് (സൗദി), ഡെയ്സി (ദുബൈ). മരുമക്കൾ: പരേതയായ ലീലാമ്മ, പരേതനായ ഫ്രാൻസിസ്, മോളി, ജോസ്, ഗീത, സൈനാമ്മ, ബെന്നി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കാതിക്കുടം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.