ചെന്ത്രാപ്പിന്നി: എടത്തിരുത്തി മുനയംദ്വീപിൽ കോഴിപറമ്പിൽ വിജയരാഘവൻ (81) നിര്യാതനായി. എടത്തിരുത്തി സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവും സി.പി.എം മുനയം ബ്രാഞ്ച് അംഗവുമായിരുന്നു. ഭാര്യ: മനോമണി. മക്കൾ: മായ, വിപിൻ (എസ്.ഐ മുണ്ടക്കയം), ഫെബിൻ (സിവിൽ പൊലീസ് ഓഫിസർ, കാട്ടൂർ). മരുമക്കൾ: സുധീർ, നിഷിത, സിംപിൾ.