മാവൂർ: പാറമ്മൽ കുറ്റിപ്പാലക്കൽ അബ്ദുൽ മജീദ് (58) നിര്യാതനായി. ഭാര്യ: ഷാഹിന. മക്കൾ: ആയിശ റഷ, ഷിഫ മജീദ്. മരുമക്കൾ: ഷമീർ വാഴക്കാട്, ഇർഷാദ് കടുങ്ങല്ലൂർ. പിതാവ്: പരേതനായ കുറ്റിപ്പാലക്കൽ മുഹമ്മദ്. മാതാവ്: ആയിശ. സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, അബ്ദുറഹിമാൻ, ഫാത്തിമ, സുബൈദ, സുലൈഖ, പരേതരായ ഹസ്സൻകുട്ടി, മുഹമ്മദലി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 3.30ന് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.