താനൂർ: സ്കൂൾപടി ഗണപതി ക്ഷേത്രത്തിന് സമീപം കോഴിശ്ശേരി ശ്രീജിത്ത് (32) ദുബൈയിൽ നിര്യാതനായി. പിതാവ്: ഉണ്ണി. മാതാവ്: ഷൈലജ. സഹോദരി: ശ്രീഷ്ണ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.