വള്ളിക്കാപ്പറ്റ: വി.പി മുക്കിലെ ചന്നിയൻ അബൂബക്കർ (84) നിര്യാതനായി. ഭാര്യ: ഇല്ലിക്കൽ ഫാത്തിമ (പന്തലൂർ). മക്കൾ: സഫിയ, അസ്മാബി, അബ്ദുൽ അസീസ് (കെ.എസ്.ഇ.ബി, ആനക്കയം), അലവിക്കുട്ടി (അറ്റൻഡർ, മഞ്ചേരി മെഡിക്കൽ കോളജ്), സാജിദ, സൈഫുന്നീസ. മരുമക്കൾ: സലീന (കോഡൂർ), ആയിഷ (യു.കെ പടി), നജ്മുദ്ദീൻ, സക്കരിയ (ഇരുവരും പാലക്കാട്)