കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് കേലംപറ്റയിലെ പരേതനായ കാരക്കാത്തോട്ടത്തിൽ മാനു ഹാജിയുടെ ഭാര്യ സൈനബ (75) നിര്യാതയായി. മക്കൾ: ബഷീർ (ജിദ്ദ), ഷംസുദ്ദീൻ, അബ്ദുൽ റഷീദ് (അബഹ), അബ്ദുൽ ഖാദർ, അബ്ദുൽ സത്താർ, ഷമീർ (ജിദ്ദ), റൈഹാനത്ത്. മരുമക്കൾ: ഷഹർബാൻ (കണ്ണത്ത്), സുമയ്യ (കുട്ടത്തി), റംലത്ത് (കണാരംപടി), ഹസീന (ഓലപ്പാറ), നാജിയ (മുള്ളറ), ഹംസ (തരിശ്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് പൊട്ടിയാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.