വെട്ടത്തൂര്‍: നിരന്നപറമ്പിലെ പള്ളിപ്പറമ്പ് മറിയ (65) നിര്യാതയായി. ഭര്‍ത്താവ്: കള്ളിയേങ്ങല് ഉസ്മാന്. മക്കള്‍: ഫാത്തിമ സുഹറ, സുനീറ, സീനത്ത്, മുഹമ്മദ് മുസ്തഫ, സമീറ, സാജിറ. മരുമക്കള്‍: സിദ്ദീഖ്, ബഷീര്‍, മുനീര്‍, ഫബിത, മുഹമ്മദാലി, ഹാരിസ്.