പരപ്പനങ്ങാടി: അയ്യപ്പൻകാവിന് സമീപം അമ്പാടിയിൽ കരുമാട്ടു മനാട്ടു വിശാലാക്ഷി അമ്മ (83) ബംഗളൂരുവിലെ മകളുടെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ചോനാംകണ്ടത്തിൽ രാജഗോപാല മേനോൻ. മക്കൾ: അംബിക, സന്ധ്യ, ശ്രീകാന്ത്. മരുമക്കൾ: വിജയകുമാർ (തിരൂർ), ദേവദാസ് (ബംഗളൂരു), രചന (ബംഗളൂരു). സംസ്കാരം വെള്ളിയാഴ്ച ബംഗളൂരുവിൽ.