അയ്യന്തോൾ: നാവികസേനയിൽ ഓണററി സബ് ലെഫ്റ്റനന്റ് പദവിയിൽനിന്ന് വിരമിച്ച പുതൂർക്കര ഗോവിന്ദ് ഹെറിറ്റേജ് അപ്പാർട്മെന്റ്സിൽ വലിയവീട്ടിൽ വി.എസ്. നന്ദനൻ (64) നിര്യാതനായി. തൃശൂർ നേവൽ വെറ്ററന്‍ അസോസിയേഷൻ സെക്രട്ടറിയായിരുന്നു.
ഭാര്യ: പരേതയായ കോലോത്ത് കോമ്പിയിൽ സുധ. മകൾ: നീരജ നന്ദൻ, മരുമകൻ: രാജേഷ് മേനോൻ. സംസ്കാരം ശനിയാഴ്ച 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ.