കൊടുങ്ങല്ലൂർ: കാര പുതിയ റോഡ് വടക്കുവശം താമസിക്കുന്ന പുന്നക്കൽ പരേതനായ മൊയ്തുവിന്റെ മകൻ അബ്ദുൽ കരീം(57) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: അൻസാരി (കുവൈത്ത്), ഹാരിസ് (സൗദി), അൻസിൽ (ദുബൈ). മരുമക്കൾ: ഹസീന, സനൂജ, നിഹിത.