എരുമപ്പെട്ടി: തയ്യൂർ കോട്ടപ്പുറം മേലേടത്ത് വീട്ടിൽ രാമചന്ദ്രൻ നമ്പ്യാർ (79) നിര്യാതനായി. ഭാര്യ: തയ്യൂർ പൂക്കാട്ടിൽ ഗൗരി നങ്ങ്യാർ. മകൻ: ദീപക് കുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.