കൂറ്റനാട്: ചാലിശ്ശേരി കവുക്കോട് തെക്കേക്കര കണ്ണത്ത് വളപ്പിൽ പരേതനായ അപ്പുവിന്റെ മകൻ സുബ്രഹ്മണ്യൻ (65) നിര്യാതനായി.
ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ദേവീക്ഷേത്ര മൈതാനിയില്‍ ഡ്രൈവിങ് പരിശീലനത്തിന് എത്തുന്ന വാഹനങ്ങളുടെ ഫീസ് പിരിക്കുന്ന ജനകീയ പൂരാഘോഷ കമ്മിറ്റി കളക്ഷന്‍ മാനേജറായിരുന്നു പരേതൻ. ഭാര്യ: രാധ. മക്കൾ: ബെൻസിലാൽ, വിബിലാൽ, പ്രസീല. മരുമക്കള്‍: മഞ്ചോഷ്.