കൊല്ലങ്കോട്: കാളികുളമ്പ് കറുപ്പങ്കുടം പരേതനായ കറുപ്പന്റെ മകൻ പൊന്നു (59) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സജിത, സുകുമാരൻ, സുപ്രിയ, ശ്രുതി. മരുമകൻ: സുനിൽ. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് കാളികുളമ്പ് പൊതുശ്മശാനത്തിൽ.