പുലാമന്തോൾ: കുരുവമ്പലം പൂതാനിക്കുളമ്പിൽ താമസിച്ചിരുന്ന നെടുംകണ്ടത്തിൽ അബൂബക്കർ (64) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ശിഹാബ് (കോൺട്രാക്ടർ), റസീന, മുംതാസ്, നസീമ.
മരുമക്കൾ: നുസ്റത്ത് (ചെമ്മലശ്ശേരി), അശ്റഫ് (കൊളമംഗലം), മുസ്തഫ (പട്ടാമ്പി), നൗഷാദ് (അങ്ങാടിപ്പുറം). സഹോദരങ്ങൾ: ബഷീർ, റസാക്ക്, റംല. ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് കുരുവമ്പലം മഹല്ല് ഖബർസ്ഥാനിൽ.