വണ്ടൂർ: കുറ്റിയിൽ നെല്ലിക്കുന്ന് ഒറവുങ്ങൽ മുഹമ്മദ് എന്ന വല്ല്യാക്ക (77) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: സക്കീർ, മുജീബ്, സുൽഫിക്കർ, ഖമർസമാൻ, നസീമ, ജസീല, സമീറ, റജീന. മരുമക്കൾ: കുഞ്ഞാലൻ, സൈദലവി, ഹുസൈൻബാവ, സൈഫുന്നീസ, സജിത, നജ്മുന്നീസ, നസീറ, പരേതനായ അബ്ദുസ്സലാം.