മങ്കട: കൂട്ടിൽ പരേതനായ പല്ലാട്ട് ഷൗക്കത്തിന്റെ ഭാര്യ സക്കീന (57) നിര്യാതയായി. പരേതനായ രാമപുരം പള്ളിപ്പടി പിലാപ്പറമ്പിൽ അബുവിന്റെയും കടന്നമണ്ണ പൂന്തോട്ടത്തിൽ ഫാത്തിമക്കുട്ടിയുടെയും മകളാണ്. മക്കൾ: സജ്ജാദ്, സമീറ, സമീന.
മരുമക്കൾ: ഷംന (മഞ്ചേരി), മുനീർ (മക്കരപ്പറമ്പ്), ഫാറൂക്ക് (പുലാമന്തോൾ). സഹോദരങ്ങൾ: അബ്ദുൽ ജലീൽ, മുജീബ് റഹ്മാൻ (ഇരുവരും കടന്നമണ്ണ), ഹാരിസ് ബാബു രാമപുരം (ഡയറക്ടർ, ഐ.ആർ.എച്ച്.എസ്.എസ് പൂക്കാട്ടിരി), മുഹമ്മദ് ഫൈസൽ (ഒമാൻ), മുഹമ്മദ് റിയാസ് (ദുബൈ).