കീഴുപറമ്പ്: പത്തനാപുരം തേക്കിൻചുവട്ടിൽ ഉമ്മർ (78) നിര്യാതനായി. മൂർക്കനാട് ഗവ. യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ആസിയക്കുട്ടി.
മക്കൾ: അഹ്മദ് ഷഹീർ, മുഹമ്മദ് അസ്ലം, നഷാത്ത്, അഫ്ലഹ്. മരുമക്കൾ: ജസീല (വാഴക്കാട്), മുർഷിദ (അരീക്കോട്), ശിഹാബുദ്ദീൻ (മാവൂർ), ആദില (പത്തനാപുരം).
സഹോദരങ്ങൾ: ഹംസ, അലി മാസ്റ്റർ, അബ്ദുല്ല, ഖദീജ, സുലൈഖ, പരേതരായ മുഹമ്മദ്, അബൂബക്കർ മാസ്റ്റർ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പത്തനാപുരം പള്ളിപ്പടി ജുമാ മസ്ജിദിൽ.