പട്ടിക്കാട്: നെന്മിനി പൂക്കോട്ടുകാവിലെ പിലാക്കല്‍ ഉസ്മാന്റെ മകന് മുഹമ്മദ് ഷാനിദ് (14) നിര്യാതനായി. തച്ചിങ്ങനാടം ഹയര്‍സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: മൈമൂന. സഹോദരങ്ങള്‍: റീഫത്ത്, മന്‍ഷാദ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് നെന്മിനി ജുമാമസ്ജിദ് ഖബർസ്ഥാനില്‍.