ആതവനാട്: മണ്ണേക്കര പാരിക്കുഴി കുളമ്പ് സ്വദേശി മണ്ണേക്കര അവറാൻ (73) നിര്യാതനായി. മികച്ച കർഷകനുള്ള പഞ്ചായത്ത്, സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്. ഭാര്യ: ആയിഷ. മക്കൾ: ഹസൻ കുട്ടി, മുസ്തഫ, സൈനബ, മൈമൂന, സഫിയ, ഉമ്മു കുൽസു, ഫാത്തിമ, റഷീദ, സൗദ. മരുമക്കൾ: അബ്ബാസ്, റാഷിദ്, മൂസക്കുട്ടി, മുസ്തഫ, സിദ്ദീഖ്, സിദ്ദീഖ് കുറ്റൂർ, പരേതനായ ഹസ്സൻ. മണ്ണേക്കര ഹയാത്തുൽ ഇസ്ലാം മദ്റസ മുൻ പ്രസിഡന്റായിരുന്നു പരേതൻ.