വിദ്യാനഗർ: നെലക്കള, മാതൃ കൃപയിൽ ലളിത അടൂർ ഉമേഷ് നായിക്ക് (88) നിര്യാതയായി. മുതിർന്ന അഭിഭാഷകൻ അടൂർ ഉമേഷ് നായിക്കിന്റെ ഭാര്യയാണ്.
മക്കൾ: റിട്ട. ഗ്രാമീണ ബാങ്ക് മാനേജർ അശോകൻ, വിദ്യാസാഗർ, ജ്യോതി നായിക്ക്. മരുമക്കൾ: ഷക്കീല അശോക്, നയന നായിക്ക്, വിജയകുമാർ നായിക്ക്.
സഹോദരങ്ങൾ: പുരന്ദര നായിക്ക്, ഗോകുൽ നായിക്ക്, നടരാജ നായിക്ക്, ഹരീഷ് നായിക്ക്, സുമതി നായിക്ക്, പ്രഫുല്ല നായിക്ക്, പത്മ നയന നായിക്ക്, അരുണ നായിക്ക്.