തൃക്കരിപ്പൂർ: പരേതനായ എൻ.ഇ. അബൂബക്കർ ഹാജിയുടെ ഭാര്യ പേക്കടം സ്വദേശിനി വടക്കേ കൊവ്വലിലെ എ.ജി. ഹഫ്സത്ത് ഹജ്ജുമ്മ (69) നിര്യാതയായി.
മക്കൾ: സുഹറാബി, ഖമറുദ്ദീൻ, ഷക്കീർ (ഇരുവരും മലേഷ്യ), സൈനബി. മരുമക്കൾ: നസീറ, റംസിയ, ഷിഹാബുദ്ദീൻ, പരേതനായ എം.ടി.പി. അബ്ദുല്ല ഹാജി. സഹോദരങ്ങൾ: റാബിയ ഹജ്ജുമ്മ, കരീം ഹാജി, പരേതനായ എ.ജി. കുഞ്ഞാമു.