തൃക്കരിപ്പൂർ: ആദ്യകാല ടൈലർ തങ്കയത്തെ എം. അബ്ദുൽ റഹ്മാൻ (72) നിര്യാതനായി. ഭാര്യ: വി.പി. കുൽസു. മക്കൾ: നജ്മുദ്ദീൻ (ബംഗളൂരു), നസ്രിയ, നുസ്രത്ത്, പരേതനായ നൗഫൽ. മരുമക്കൾ: സുമയ്യ ഒളവറ, ഹനീഫ് വെള്ളൂർ, നിസാം വെള്ളൂർ.